
'എനിക്ക് എല്ലാ ജനങ്ങള്‍ക്കും വായിക്കണം; അവരെ രസിപ്പിക്കണം, അതാണെന്റെ ചുമതല'; അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ടി.എന്‍ കൃഷ്ണന്റെ അപ്രകാശിത അഭിമുഖം | വി.എം ഗിരിജ
'80 വര്‍ഷത്തെ വയലിന് വായനയുടെ ചരിത്രവുമായി ടി.എന്‍ കൃഷ്ണന്. 86-ാം വയസിലെ നവയൗവനവുമായി മുന്നിലിരിക്കുമ്പോള്‍, പറഞ്ഞാല്‍ തീരാത്തത്ര അനുഭവങ്ങള്‍ പങ്കുവയ...