
പി ടി തോമസ് മുന്നറിയിപ്പ് നല്കി മൂന്നാം ദിവസം കുത്തേറ്റു; സൈമണ്‍ ബ്രിട്ടോയ്ക്ക് കുത്തേറ്റതിന്റെ 37 -ാം വർഷം സംഭവം ഓർത്തെടുത്ത് സീനാ ഭാസ്കർ
സൈമണ്‍ ബ്രിട്ടോയ്ക്ക് കുത്തേറ്റ് 37 വര്‍ഷം പിന്നിടുമ്പോള്‍ പിന്നിട്ട വഴികള്‍ ഓര്‍ത്തെടുത്ത് പങ്കാളി സീന ഭാസ്കര്‍. ബ്രിട്ടോയ്ക്ക് കുത്തേല്‍ക്കുന്നതിന് ...