വീഡിയോ

ആകാംക്ഷ നിറച്ച് ടേക്ക് ഓഫ് ട്രെയിലര്‍ എത്തി

ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, പാര്‍വതി എന്നിവരാണ് മുഖ്യവേഷത്തില്‍

പ്രശസ്ത എഡിറ്റര്‍ മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, പാര്‍വതി എന്നിവര്‍ മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രം യഥാര്‍ത്ഥ സംഭവത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ്. ഐഎസ് അധിനിവേശത്തെ തുടര്‍ന്ന് തിക്രത്തില്‍ ഉള്‍പ്പെടെ നടന്ന ഭീകരാക്രമണസമയത്ത് കുടുങ്ങിപ്പോയ മലയാളി നഴ്‌സുമാരുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ടെയിലറിനു കിട്ടിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍