പണമുണ്ടാക്കാൻ സഹായിക്കുന്ന ആപ്പുകളെ പരിചയപ്പെടാം
ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയാണ് ഇന്ന് പണമുണ്ടാക്കാനുള്ള കുറുക്കുവഴി കണ്ടെത്തി തന്നത്. കുറഞ്ഞ മുതല്‍മുടക്കില്‍ പണമുണ്ടാക്കാന്‍ സഹായിക്കുന്ന നിരവധി ആപ്ലിക്കേഷനുകള്‍ ഇന്ന് ലഭ്യമാണ്. സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റുമുണ്ടെങ്കില്‍ എവിടിരുന്നും പണം സമ്പാദിക്കാനാകും. ആന്‍ഡ്രോയിഡ്, ഐ.ഓ.എസ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളിലാണ് ഇവ സാധിക്കുക. പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ലളിതമായ ചില മാര്‍ഗങ്ങളിലൂടെ ഉപയോഗിക്കാനാകും. ഇതിലൂടെ ലഭിക്കുന്ന പണംകൊണ്ട് മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാനും ബില്ലുകള്‍ ഓണ്‍ലൈനായി പേ ചെയ്യാനും കഴിയും. ഇന്റര്‍നെറ്റ് ഫ്രോഡുകള്‍ നിരവധിയുണ്ടെങ്കിലും ഇനി പറയുന്ന ആപ്പുകളെ … Continue reading പണമുണ്ടാക്കാൻ സഹായിക്കുന്ന ആപ്പുകളെ പരിചയപ്പെടാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed