UPDATES

സയന്‍സ്/ടെക്നോളജി

ഫേസ്ബുക്ക് പ്രവര്‍ത്തനം തകരാറിൽ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫേസ്ബുക്ക് വെബ്സൈറ്റിന്റെ പ്രവർത്തനം തകറാറിലായെന്ന് റിപ്പോർട്ട്. പലര്‍ക്കും ലിങ്കുകൾ പോസ്റ്റ് ചെയ്യാനാകുന്നില്ലെന്നാണ് പരാതി. ബിസിനസ് പേജുകളിലും ലിങ്കുകൾ പബ്ലിഷ് ചെയ്യാൻ സാധിക്കുന്നില്ല.

ഇന്ന് രാവിലെ ഏഴുമണി മുതൽ പലയിടങ്ങളിലും ഈ പ്രശ്നമുണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രശ്നമെന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ഫേസ്ബുക്കിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍