TopTop
Begin typing your search above and press return to search.

test article

test article
ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന് വലിയ തിരിച്ചടി നല്‍കിക്കൊണ്ട് മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീല്‍ പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് രാജിക്കത്ത് നല്‍കി. പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വച്ചു. ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ധാര്‍മ്മിക കാരണങ്ങളാല്‍ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന് വലിയ തിരിച്ചടി നല്‍കിക്കൊണ്ട് മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീല്‍ പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് രാജിക്കത്ത് നല്‍കി. പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വച്ചു. ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ധാര്‍മ്മിക കാരണങ്ങളാല്‍ രാജി വയ്ക്കുന്നു എന്നാണ് രാധാകൃഷ്ണ പാട്ടീല്‍ പ്രതികരിച്ചത്. കഴിഞ്ഞയാഴ്ച മകന്‍ സുജയ് വിഖെ പാട്ടീല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. നിയമസഭ തിരഞ്ഞെടുപ്പും മഹാരാഷ്ട്രയില്‍ വരുന്നുണ്ട്.

രാജി വയ്ക്കുന്നു എന്നാണ് രാധാകൃഷ്ണ പാട്ടീല്‍ പ്രതികരിച്ചത്. കഴിഞ്ഞയാഴ്ച മകന്‍ സുജയ് വിഖെ പാട്ടീല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. നിയമസഭ തിരഞ്ഞെടുപ്പും മഹാരാഷ്ട്രയില്‍ വരുന്നുണ്ട്.


Next Story

Related Stories