എഡിറ്റര്‍

കല്യാണം പിന്നെ, ആദ്യം ഈ ചുരയ്ക്ക മൂക്കട്ടെ

A A A

Print Friendly, PDF & Email

പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിലുള്ള വീടുകളുടെ മട്ടുപ്പാവിലോ പറമ്പിലോ വിളഞ്ഞു നില്‍ക്കുന്ന പച്ചക്കറികള്‍ ഒരു സന്ദേശമാണ് നല്‍കുന്നത്. ബാല വിവാഹത്തിനെതിരെയുള്ള സന്ദേശം, 16 വയസ്സു തികയും മുമ്പെ വിവാഹിതയാകാന്‍ വിധിക്കപ്പെടുന്ന പെണ്‍കുട്ടികളാണ് തങ്ങള്‍ വിളയിക്കുന്ന ചുരയ്ക്കയും പടവലവുമൊക്കെയായി സമൂഹത്തിന് മുന്നറിയിപ്പു കൊടുക്കുന്നത്. കല്യാണം ആയില്ലേ എന്നു ചോദിക്കുന്നവരോട് ഈ കുട്ടികള്‍ ഇപ്പോള്‍ പറയുന്നത് ആദ്യം ചുരയ്ക്ക ഒന്നു മൂക്കട്ടെ എന്നാണ്. വിശദമായി വായിക്കൂ

http://www.thehindubusinessline.com/features/blink/watch/the-girls-project-after-my-garden-grows/article6618247.ece

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍