Top

നടിയെ ആക്രമിച്ച കേസ്: ക്വട്ടേഷന്‍ സംഘങ്ങളില്‍ ഒതുങ്ങില്ലെന്ന് സിനിമ മന്ത്രി

നടിയെ ആക്രമിച്ച കേസ്: ക്വട്ടേഷന്‍ സംഘങ്ങളില്‍ ഒതുങ്ങില്ലെന്ന് സിനിമ മന്ത്രി
പ്രമുഖ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ക്വട്ടേഷന്‍ സംഘത്തില്‍ ഒതുങ്ങില്ലെന്ന് സിനിമ മന്ത്രി എ കെ ബാലന്‍. കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു.

സിനിമ മേഖലയില്‍ അംഗീകരിക്കാനാകാത്ത പല പ്രവണതകളുമുണ്ട്. സിനിമ മേഖലയെ ക്രിമിനല്‍ വിമുക്തമാക്കും. കുറ്റക്കാരനാണെന്ന് തെളിയുന്നത് ദൈവമാണെങ്കില്‍ പോലും തക്കതായ ശിക്ഷ ലഭിക്കുമെന്നും മന്ത്രി ബാലന്‍ അറിയിച്ചു.

Next Story

Related Stories