TopTop
Begin typing your search above and press return to search.

ഐഫോണ്‍ 6എസ് വാങ്ങാന്‍ റോബോട്ടും

ഐഫോണ്‍ 6എസ് വാങ്ങാന്‍ റോബോട്ടും

അഴിമുഖം പ്രതിനിധി

സിഡ്‌നിയിലെ ആപ്പിള്‍ സ്റ്റോറില്‍ ഐഫോണ്‍ 6എസ് വാങ്ങാന്‍ ഒരു റോബോട്ട് എത്തി. ആപ്പിളിന്റെ ഏറ്റവും പുതിയ വിസ്മയമായ ഐഫോണ്‍ 6 എസ് വാങ്ങുന്നതിനുള്ള നിരയില്‍ നാലാമതായിട്ട് റോബോട്ട് നിലയുറപ്പിച്ചത്. നീണ്ട നിരയില്‍ കാത്ത് നിന്ന് ഫോണ്‍ വാങ്ങുവാങ്ങുകയെന്ന ദുഷ്‌കരമായ പണി റോബോട്ടിന് പുറംകരാര്‍ നല്‍കിയത് ലൂസിയെന്ന സ്ത്രീയാണ്. രാവിലെ അഞ്ചുമണിക്ക് തന്നെ റോബോട്ട് വരിയില്‍ ഇടംപിടിച്ചു.

കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക

http://timesofindia.indiatimes.com/tech/tech-news/Theres-a-robot-waiting-in-line-to-buy-iPhone-6S/articleshow/49101914.cms

Next Story

Related Stories