TopTop
Begin typing your search above and press return to search.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും; ടീസര്‍

തൊണ്ടിമുതലും ദൃക്‌സാക്ഷിയും; ടീസര്‍

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും ടീസര്‍ പുറത്തിറങ്ങി. മഹേഷിന്റെ പ്രതികാരത്തിനുശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഫഹദ് തന്നെയാണ് ഈ ചിത്രത്തിലും നായകന്‍. സുരാജ് വെഞ്ഞാറമ്മൂട്, നിമിഷ സജയന്‍ എന്നിവരാണു മറ്റു പ്രധാനകഥാപാത്രങ്ങള്‍.

രാജീവ് രവിയാണ് ഛായാഗ്രാഹകന്‍. സജീവ് പാഴൂരിന്റെതാണു രചന. സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.


Next Story

Related Stories