
ആരിഫിന്റെ അടുത്ത സുഹൃത്ത്, മുന്‍ ഇടത് എം.പി; എങ്കിലും ഡോ. കെ.എസ് മനോജ് വോട്ടുതേടുന്നത് ഷാനിമോള്ക്കായാണ്; അതിന് കാരണവുമുണ്ട്
'ആരിഫ് എന്റെ വളരെ അടുത്ത സുഹൃത്താണ്. അതിനാല്‍ അദ്ദേഹത്തിനെതിരെ ഒരഭിപ്രായവും പറഞ്ഞ് ഞാന്‍ വോട്ട് ചോദിക്കില്ല. ഷാനിമോള്‍ക്ക് വേണ്ടി വോട്ട് ചോദിക്കും. ഈ ത...