
എന്താണ് ഗൂഗിള്‍ മാപ്പ് പുതുതായി അവതരിപ്പിക്കുന്ന ‘ലൈവ് വ്യൂ’?; ലോകത്ത് ഏത് കോണിലും ഇനി വഴി തെറ്റാതെ പോകാം
ലോകത്ത് എവിടെ പോവാനും നേരായ ദിശ കാണിച്ചു കൊടുക്കുന്ന ഗൂഗിള്‍ മാപ്പിന്റെ സംഭാവനകളില്‍ ഒരു കാര്യം കൂടി ചേര്‍ക്കപ്പെടുന്നു. പ്രതീതി യാഥാര്‍ഥ്യത്തിലേക്ക്...