
ടി.എൻ നൈനാൻ എഴുതുന്നു; ചൈനയും ആത്മനിർഭറിന്റെ പാതയിലാണ്; വിജയമാണ്, ഇന്ത്യയുടേതുപോലെ തിരിച്ചടിയല്ല കാരണമെന്ന് മാത്രം
ചൈന ഇന്ത്യയുടെ വഴിയിലൂടെ സഞ്ചരിച്ച് ആത്മനിര്‍ഭര്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിടുകയാണ്. അവിടെ തീരുമാനങ്ങള്‍ എടുക്കുന്ന പരമോന്നത സമിതി വളര്‍ച്ചയ്ക്കായി...