കോഴിക്കോട് എലത്തൂരില്‍ ട്രെയിന്‍ തട്ട് നാല് പേര് മരിച്ചു. യുവതിയും മൂന്ന് പെണ്‍കുട്ടികളുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പള്ളിക്കണ്ടി റെയില്‍വേ സ്റ്റേഷന് സമീപം ഇന്ന് രാവിലെ ആറരയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.