സദാചാര മലയാളിയോടുതന്നെ; ചൂരലിനടിക്കേണ്ട ‘മറ്റേ പരിപാടി’ക്കാരല്ല ട്രാന്‍സ്ജെന്‍ഡേര്‍സ്

നമ്മുടെ വിദ്യാലയങ്ങളില്‍ ശരിയായ ലൈംഗികവിദ്യാഭ്യാസം നടക്കുന്നുണ്ടോ? സ്‌കൂളില്‍ ലൈംഗികതയോ? കേള്‍ക്കുന്നവര്‍ മുഖം പൊത്തുന്നു