UPDATES

എന്തുകൊണ്ട് കെജ്‌രിവാള്‍ പെട്ടെന്ന് നിശബ്ദനായി, എന്താണ് സ്വാതി മലിവാളിന്റെ പരാതി?

ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യ സഖ്യത്തിലെ മറ്റു കക്ഷികളെക്കാള്‍ സ്‌കോര്‍ ചെയ്തു നിന്നിരുന്ന പ്രതിപക്ഷ പാര്‍ട്ടി ആം ആദ്മി പാര്‍ട്ടി ആയിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തതോടെയാണ് ആപ് കളം പിടിക്കാന്‍ തുടങ്ങിയത്. ശക്തമായൊരു വികാരം തങ്ങള്‍ക്ക് അനുകൂലമായും, ബിജെപിക്ക് എതിരായും ഉണ്ടാക്കിയെടുക്കാന്‍ അറസ്റ്റിലൂടെ ആപ്പിന് സാധിച്ചു. ആഴ്ച്ചകള്‍ക്കുശേഷം സുപ്രിം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ പുറത്തു വന്ന കെജ്‌രിവാളിനെ കൂടുതല്‍ ആവേശഭരിതനായാണ് കണ്ടത്. വിരമിക്കല്‍ പ്രായമൊക്കെ ചൂണ്ടിക്കാട്ടി മോദിയെയും ബിജെപിയെയും … Continue reading “എന്തുകൊണ്ട് കെജ്‌രിവാള്‍ പെട്ടെന്ന് നിശബ്ദനായി, എന്താണ് സ്വാതി മലിവാളിന്റെ പരാതി?”

ഇന്ത്യയില്‍ നിന്നും ഇസ്രയേലിലേക്ക് പോകുന്ന ആയുധ കപ്പലിന് പ്രവേശനം നിഷേധിച്ച് സ്പെയ്ന്‍

പശ്ചിമേഷ്യയ്ക്ക് ആവശ്യം ആയുധങ്ങളല്ല, സമാധാനമാണ്

മുസ്ലിമും വര്‍ഗീയ സ്വേച്ഛാധിപത്യവും ‘വേണ്ട’; പ്രതിപക്ഷ നേതാക്കള്‍ക്ക് ദൂര്‍ദര്‍ശന്റെ തിരുത്ത്

പൗരന്റെ വിയോജിക്കാനുള്ള അവകാശത്തെ നിഷേധിക്കലാണ് ഈ സെന്‍സര്‍ഷിപ്പിലൂടെ ചെയ്തിരിക്കുന്നതെന്ന് യെച്ചൂരി

എന്താണ് ജോര്‍ജിയയുടെ ‘ ഫോറിന്‍ ഏജന്റ്’ ബില്ല്?

ജനങ്ങളും പടിഞ്ഞാറന്‍ രാജ്യങ്ങളും പ്രതിഷേധത്തില്‍

4 വയസുകാരിയ്ക്ക് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ സംഭവം കോഴിക്കോട് മെഡി. കോളേജില്‍

വിശദീകരണം പോലും മാതാപിതാക്കള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് വിവരം

ട്രെന്‍ഡിങ്ങ്


അന്വേഷണം


ഉത്തരകാലം


Op-Ed


കാഴ്ചപ്പാട്


ഓഫ് ബീറ്റ്