ഹംപി കാത്തിരിക്കുന്നു, പകരം വയ്ക്കാനില്ലാത്ത അനുഭവങ്ങളുമായി
ഹംപിയിലും അനേഗുണ്ടിയിലും പ്രതിമകള്‍, കോട്ടകള്‍, ക്ഷേത്രങ്ങള്‍, മണ്ഡപങ്ങള്‍, കവാടങ്ങള്‍, പ്രതിഷ്ഠകള്‍ എന്നിങ്ങനെയുള്ള 1600 ചരിത്ര ശേഷിപ്പുകളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed