കൊച്ചിയിലെ പരദേശി ജൂതരുടെ അവസാന തലമുറ

പരദേശി ജൂത സമൂഹം കൊച്ചിയില്‍ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. ഇവിടുത്തെ പരദേശി ജൂതരുടെ അവസാന കണ്ണിയാണ് യേല്‍ ഫല്ലഗുവ.