
19 മണിക്കൂര്‍ നേരത്തെ ഒറ്റയിരുപ്പ്, ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനയാത്രയോട് മനുഷ്യശരീരം എങ്ങനെ പ്രതികരിക്കും?
ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്തു നിന്നും ലണ്ടനിലേക്കോ ന്യൂയോർക്കിലേക്കോ നേരിട്ട് വിമാന സര്‍വ്വീസെന്ന സ്വപ്നം ഉടൻ യാഥാർത്ഥ്യമാകും. അതിന്റെ...