യാത്ര

ലോകത്തെ ഏറ്റവും ഹൈടെക്ക് ആയ ക്രൂസ് ഷിപ്പ് കണ്ടിട്ടുണ്ടോ?

Print Friendly, PDF & Email

സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് സൂട്ടുകളും റൂമുകളും അണ്‍ലോക് ചെയ്യാം. ബ്ലൂടൂത്ത് സാങ്കേതിക സംവിധാനം ഡോറുകളില്‍ ഘടിപ്പിച്ചിട്ടുണ്ടാകും.

A A A

Print Friendly, PDF & Email

ലോകത്തെ ഏറ്റവും ഹൈടെക്ക് ആയ ക്രൂസ് ഷിപ്പിനെ കുറിച്ചാണ്. ഒഴുകി നടക്കുന്ന ഒരു ആഡംബര ഹോട്ടല്‍. പാസ്‌പോര്‍ട്ട് വേണ്ട. കാര്‍ഡ് സൈ്വപ് ചെയ്യണ്ട. റൂമിലെ വെളിച്ച സംവിധാനം മുതല്‍ റസ്റ്റോറന്റിലെയോ ക്ലബിലേയോ ബുക്കിംഗോ അടുത്ത സ്ഥലത്തേയ്ക്കുള്ള യാത്രയുടെ ബുക്കിംഗോ എല്ലാം ഫോണ്‍ വഴി ചെയ്യാം.

മാജിക് കാര്‍പ്പറ്റ് എന്ന് പേരുള്ള ഗാഡ്ജറ്റ് ലിഫ്റ്റ്‌ ഈ കപ്പലിലെ പ്രത്യേകതയാണ്. 16ാമത്തെ ഡെക്ക് മുതല്‍ കടല്‍നിരപ്പ് വരെ ഈ ലിഫ്റ്റ് സഞ്ചരിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിക്കുന്നു. സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് സൂട്ടുകളും റൂമുകളും അണ്‍ലോക് ചെയ്യാം. ബ്ലൂടൂത്ത് സാങ്കേതിക സംവിധാനം ഡോറുകളില്‍ ഘടിപ്പിച്ചിട്ടുണ്ടാകും. റൂമിലെ എയര്‍ കണ്ടിഷനിംഗ്, വെളിച്ചം എല്ലാം ആപ്പ് വഴി നിയന്ത്രിക്കാം.

EDGE Investor Video from Artex Productions on Vimeo.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍