3000 കോടിയുടെ പ്രതിമയും 20 കോടിക്ക് 192 പേര്‍ക്ക് വീടും: ഒരു കേരള/ഗുജറാത്ത് വികസന താരതമ്യം

ഒരു നാടിന്റെ യശസ്സ് വാനോളം ഉയര്‍ത്തുക കരിങ്കല്‍പ്രതിമകളല്ല; ആ നാട്ടിലെ സാധാരണ ജനതയോട് അവിടത്തെ സര്‍ക്കാര്‍ കാണിക്കുന്ന പ്രതിബദ്ധതയാണ്‌