ശബരിമല Live: തന്ത്രിയോട് വിശദീകരണം തേടാൻ ദേവസ്വം ബോർഡ്; 15 ദിവസത്തിനകം മറുപടി നൽകണമെന്ന് എം പത്മകുമാർ

മുഖ്യമന്ത്രി രാജിവച്ച് മാപ്പുപറയുന്നത് വരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ശബരിമല കര്‍മ്മ സമിതി അറിയിച്ചു.