ട്രെന്‍ഡിങ്ങ്

അരവിന്ദ് കെജ്രിവാളിന്റെ കാര്‍ മോഷണം പോയി

Print Friendly, PDF & Email

നീല വാഗണ്‍ ആര്‍ കാര്‍ ഡല്‍ഹി സെക്രട്ടേറിയേറ്റിനു വെളിയില്‍വച്ചാണ് മോഷണം പോയത്

A A A

Print Friendly, PDF & Email

ആദ്യതവണ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അരവിന്ദ് കെജ്രിവാള്‍ ഉപയോഗിച്ചിരുന്ന നീല വാഗണ്‍ ആര്‍ കാര്‍ മോഷണം പോയി. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് ഡല്‍ഹി സെക്രട്ടേറിയേറ്റിനു പുറത്തു നിന്നാണ് കാര്‍ മോഷണം പോയത്. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മോഷണം പോകുന്ന സമയത്ത് കാര്‍ ഉപയോഗിച്ചിരുന്നത് ആം ആദ്മി പാര്‍ട്ടി യുവനേതാവായിരുന്നു. ഈ കാര്‍ കെജ്രവാളിന് സമ്മാനം കിട്ടിയതായിരുന്നു.ഈ വര്‍ഷം മുഖ്യമന്ത്രിയുടേതുള്‍പ്പെടെ ഡല്‍ഹിയില്‍ നിന്നും മോഷണം പോയത് 30,449 കാറുകളാണ്.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍