ഒപ്പം നില്‍ക്കേണ്ടവര്‍ കാണിച്ചത് ചതിയും വഞ്ചനയുമോ? യേശുദാസിന്റെയും ജയരാജിന്റെയും നിലപാടുകളില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി

ചടങ്ങ് ബഹിഷ്‌കരിക്കുന്ന കാര്യം അറിയില്ലായിരുന്നുവെന്ന യേശുദാസിന്റെ വാദത്തിനും മറുപടിയുണ്ട്