വത്തക്ക – മുല സമരം ബിബിസിയിലും

വാര്‍ത്ത ആദ്യം കൊടുത്ത ഡൂള്‍ ന്യൂസിന്റെ പേര് സഹിതമാണ് ബിബിസി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാറ് തുറക്കല്‍ സമരത്തിന് തുടക്കം കുറിച്ച ആരതി എസ്എ പിന്നീട് ഇത് ഏറ്റെടുത്ത രഹ്ന ഫാത്തിമ തുടങ്ങിയവരുടെ പ്രതികരണങ്ങളും ബിബിസി എടുത്തിട്ടുണ്ട്.