വിവാദ വ്യവസായി, സംരംഭകന്‍, രാഷ്ട്രീയക്കാരന്‍; ബിജു രമേശിനൊപ്പം വളര്‍ന്ന ബാര്‍ കോഴ കേസ്

സംസ്ഥാനത്തെ ധനമന്ത്രിയുടെ വീട്ടില്‍ നേരിട്ടെത്തി കോഴ നല്‍കിയെന്ന കേരളത്തിലെ പ്രമുഖ വ്യവസായിയുടെ വെളിപ്പെടുത്തലായിരുന്നു കേസിന് ആധാരം.