TopTop
Begin typing your search above and press return to search.

ദിലീപിനെ ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പുറത്താക്കി

ദിലീപിനെ ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പുറത്താക്കി

മലയാള സിനിമയിലെ സംവിധായകരുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും സംഘടനയായ ഫെഫ്കയില്‍ നിന്ന് ദിലീപിനെ പുറത്താക്കി. നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും ജയിലില്‍ അടയ്ക്കപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന നിലയിലാണ് ദിലീപിന് ഫെഫ്കയില്‍ അംഗത്വമുണ്ടായിരുന്നത്. നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ദിലീപിനെ പുറത്താക്കി. താരസംഘടനയായി അമ്മയും ദിലീപിനെതിരെ ശക്തമായ നടപടി സ്വീകരിക്ക്ുമെന്നാണ് സൂചന.

Next Story

Related Stories