TopTop
Begin typing your search above and press return to search.

ദിലീപിനെതിരായ നടപടി: 'അമ്മ'യെ അഭിപ്രായം അറിയിക്കും, എന്റെ നിലപാടല്ലെങ്കില്‍ പറയാം: പൃഥ്വിരാജ്

ദിലീപിനെതിരായ നടപടി: അമ്മയെ അഭിപ്രായം അറിയിക്കും, എന്റെ നിലപാടല്ലെങ്കില്‍ പറയാം: പൃഥ്വിരാജ്

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുന്ന സാഹചര്യത്തില്‍ തന്റെ അഭിപ്രായം അമ്മയുടെ യോഗത്തില്‍ പറയുമെന്ന് പൃഥ്വിരാജ്. എന്റെ അഭിപ്രായം അമ്മയുടെ യോഗത്തില്‍ അറിയിക്കും. എന്റെ നിലപാടല്ല അമ്മയുടെ യോഗത്തിന്റെ തീരുമാനമായി വരുന്നതെങ്കില്‍ അപ്പോള്‍ എനിക്ക് പറയാനുള്ളത് നിങ്ങളോട് പറയാം - പൃഥ്വിരാജ് എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു. എറണാകുളം പമ്പിള്ളി നഗറിലുള്ള നടന്‍ മമ്മൂട്ടിയുടെ വീട്ടിലാണ് അമ്മയുടെ യോഗം നടക്കുന്നത്. ഇവിടെ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Next Story

Related Stories