‘അവര്‍ അദ്ദേഹത്തെ കൊന്നുകളഞ്ഞു’; ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹതകള്‍ അവസാനിക്കുന്നില്ല

കാര്യങ്ങള്‍ ഇടയ്ക്ക് തുറന്നുപറയാനും തങ്ങളുടെ സംശയങ്ങള്‍ പങ്കുവെക്കാനും തയ്യാറായിരുന്ന ലോയയുടെ കുടംബം പോലും പെട്ടെന്ന് മൗനത്തിലേക്ക് മടങ്ങുന്നതും സംശയാസ്പദമാണ്