അപൂര്‍വ്വ പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുന്ന ആഫ്രിക്ക പോലെയായില്ലേ കേരളം? മനോരമ അവതാരക നിഷയുടെ ചോദ്യം തകര്‍ത്തുകളഞ്ഞെന്നു ഡോക്ടര്‍

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉളുപ്പ് ഔചിത്യം ഒന്നും വേണ്ടാന്നായി. ബ്ലെയിം ഗെയിം ഒക്കെ കളിക്കണം എന്ന് നിര്‍ബന്ധം ആണേല്‍ കൂടി അല്പം കൂടി വെയിറ്റ് ചെയ്തൂടെ?!!