ഒരു നടി താന്‍ അപമാനിക്കപ്പെട്ടു എന്ന് പബ്ലിക് ആയി പറഞ്ഞപ്പോള്‍ സംഭവിച്ചത് ഇതൊക്കെയാണ്

വര്‍ക്ക് പ്ലേസിലെ സെക്ഷ്വൽ ഹരാസ്‌മെന്റിനെതിരെ ഉള്ള വിശാഖ ഗൈഡ് ലൈൻസ് സ്ട്രിക്ട് ആയി അപ്ലിക്കബിൾ അല്ലാത്ത ഒരേ ഒരു ഇൻഡസ്ട്രി ആണ് സിനിമ ഇൻഡസ്ട്രി.