‘മുലകള്‍ വത്തക്ക പോലെ’: ചൂഴ്‌ന്നെടുക്കുന്ന വത്തക്ക അല്ല സാറേ ഇവര്‍ അല്‍ബത്തക്ക

മുസ്ലിം പെണ്‍കുട്ടികള്‍ മക്കന കൊണ്ട് മുഖം മറയ്ക്കുന്നില്ലെന്നും വാത്തക്കയുടെ ചുവപ്പ് കാണിക്കാന്‍ വേണ്ടി കഷണം മുറിച്ചുവച്ചിരിക്കുന്നത് പോലെ മാറിടം കാണിക്കുന്നുവെന്നുമാണ് അധ്യാപകന്റെ പരാമര്‍ശം