സ്ത്രീകളെ തെറിയഭിഷേകം നടത്തി ദൈവത്തെ പ്രീതിപ്പെടുത്താമെന്നാണോ നിങ്ങള്‍ കരുതുന്നത്?

തന്നെയും സുഹൃത്തുക്കളെയും ഒരു പ്രത്യേക രീതിയില്‍ ബലാല്‍ക്കാരം ചെയ്യുമെന്ന് പറഞ്ഞവരെല്ലാം ബ്രഹ്മചാരിയും ആര്‍ത്തവ പേടിത്തൊണ്ടനുമായ ദൈവത്തെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നവരാണെന്ന് ദിവ്യ