2022ഓടുകൂടി ഇന്ത്യ പൂര്‍ണ്ണമായും രാമരാജ്യമാകും: യോഗി ആദിത്യനാഥ്

യുപി ബിജെപി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ രാമക്ഷേത്രത്തിനു തറക്കല്ലിടുമെന്ന് യോഗി