സക്കറിയയാണ് എനിക്ക് ജാമ്യം നിന്നത്; പ്രതിക്കൂട്ടില്‍ മറിയം റഷീദയും ഫൌസിയയുമുണ്ടായിരുന്നു-ശശികുമാര്‍

ഐ എസ് ആർ ഒ ചാരക്കേസ് എന്ന കെട്ടുകഥ തകർത്തുകൊണ്ട് ഏഷ്യാനെറ്റ് അതിന്റെ വാർത്താവതരണത്തിൽ ഉജ്വലമായ ഒരു അധ്യായമാണ് അവശേഷിപ്പിച്ചത്