പി ജയരാജനെ ഭയക്കുന്ന അഴിമതിയുടെ ‘രക്തതാരകങ്ങള്‍’

ജയരാജന്‍ വീണ്ടും ജില്ലാ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെടുന്നത് തങ്ങളുടെ രാഷ്ട്രീയ ഭാവിക്കു മാത്രമല്ല സ്വത്തു സമ്പാദന ശ്രമങ്ങള്‍ക്കും കനത്ത വെല്ലുവിളി ആകുമെന്ന അത്തക്കാരുടെ ഭയം തന്നെയാണ് ആക്ഷേപത്തിന് പിന്നില്‍ എന്ന് കരുതുന്നവരാണ് കണ്ണൂര്‍ സി പി എമ്മില്‍ ഭൂരിഭാഗവും