മലയാള സിനിമയില്‍ കോപ്പിയടി വിവാദങ്ങള്‍ പുതുമയല്ല. പാട്ടുകളും സീനുകളുമെല്ലാം ഇത്തരം വിവാദങ്ങളില്‍ പെടാറുണ്ട്. എന്നാല്‍ ഇത്തവണ ഉണ്ടായിരിക്കുന്ന തീര്‍ത്തും ഗൗരവമേറിയ വിവാദമാണ്. മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിലെ കഥ തന്റെ ഇന്തോ-പാക് സ്റ്റോറിയുടെ മോഷണമാണെന്ന് പറയുന്നത് തിരക്കഥാകൃത്തും എഴുത്തുകാരനുമായ നിഷാദ് കോയ ആണ്. തെളിവുകളടക്കം വിശദീകരിച്ചാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. അദ്ദേഹം അഴിമുഖവുമായി പങ്ക് വച്ച കാര്യങ്ങള്‍ തെളിവുണ്ട്, ഇനി നിയമനടപടിക്ക് നിയമവഴിക്ക് പോവാനാണ് തീരുമാനം. പലരുമായി സിനിമയെ കുറിച്ച് സംസാരിച്ചിരുന്നു. സിനിമതാരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമടക്കം കഥ … Continue reading “മലയാളി ഫ്രം ഇന്ത്യ മോഷണം; തെളിവുണ്ട്, ഇനി നിയമത്തിന്റെ വഴി-നിഷാദ് കോയ”