‘നവോത്ഥാനം ഇവിടെ വേണ്ട: വൈക്കം സത്യഗ്രഹവും ക്ഷേത്രപ്രവേശനവുള്ള കേരളത്തിന്റെ റിപ്പബ്ലിക് ദിന ഫ്‌ളോട്ട് കേന്ദ്രം ഒഴിവാക്കി

രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കേരളത്തിന്റെ ഫ്‌ളോട്ട് തള്ളിയതെന്നാണ് സൂചന.