ട്രെന്‍ഡിങ്ങ്

പള്ളിക്ക്‌ പറ്റാത്ത കാര്യം സർക്കാറിന്റെ തലയിൽ ഇടരുത്‌; മദ്യ വിഷയത്തില്‍ സഭയെ കളിയാക്കി എന്‍ എസ് മാധവന്‍

Print Friendly, PDF & Email

സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയം ഒഖിയേക്കാള്‍ വലിയ ദുരന്തമാണെന്നും തെരുവിലിറങ്ങാന്‍ നിര്‍ബന്ധിക്കരുതെന്നും ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍ വിവിധ മാധ്യമങ്ങളോട് പറഞ്ഞിരുന്നു

A A A

Print Friendly, PDF & Email

ക്രിസ്ത്യന്‍ സഭകളുടെ മദ്യ വിരുദ്ധ നിലപാടിനെ കളിയാക്കി പ്രശസ്ത എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ ട്വിറ്ററില്‍.

“കുഞ്ഞാടുകൾ കുടിക്കരുതെന്ന് പറയുന്ന ബിഷപ്പുമാരെ അഭിനന്ദിക്കുന്നു. അവർ അത്‌ പള്ളിയിൽ പ്രസംഗിച്ച്‌ കുടിയന്മാരെ മാനസാനന്തരം പെടുത്തണം പക്ഷെ ഭരണകൂടത്തിന്റെ മദ്യ നയങ്ങള്ളിൽ മതം ഇടപ്പെടുന്നത്‌ സെക്കുലറിസത്തെ അപകടപ്പെടുത്തുന്നു. പള്ളിക്ക്‌ പറ്റാത്ത കാര്യം സർക്കാറിന്റെ തലയിൽ ഇടരുത്‌.”

സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയം ഒഖിയേക്കാള്‍ വലിയ ദുരന്തമാണെന്നും തെരുവിലിറങ്ങാന്‍ നിര്‍ബന്ധിക്കരുതെന്നും ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍ വിവിധ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പിതാവേ, മദ്യത്തില്‍ മാത്രമല്ല വേറെയും ചില ‘ഗുജറാത്ത് മോഡലു’കളുണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍