TopTop
Begin typing your search above and press return to search.

ഹാദിയയെ ആത്മവിശ്വാസമുള്ളവളാക്കിയ അശോകനും പൊന്നമ്മയ്ക്കും അഭിവാദ്യങ്ങള്‍: എന്‍എസ് മാധവന്‍

ഹാദിയയെ ആത്മവിശ്വാസമുള്ളവളാക്കിയ അശോകനും പൊന്നമ്മയ്ക്കും അഭിവാദ്യങ്ങള്‍: എന്‍എസ് മാധവന്‍
ഹാദിയയെ ആത്മവിശ്വാസവും ഉറച്ച വ്യക്തിത്വവുമുള്ളവളാക്കി വളര്‍ത്തിയ മാതാപിതാക്കള്‍ പൊന്നമ്മയും അശോകനും പ്രത്യേക അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നതായി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ഇരുവര്‍ക്കും ഹാദിയയെക്കുറിച്ച് അഭിമാനിക്കാം. അവള്‍ ആത്മവിശ്വാസത്തോടെയും സമ്മര്‍ദ്ദങ്ങളില്ലാതെയും അവള്‍ക്ക് പറയാനുള്ളത് വ്യക്തമായി പറഞ്ഞു. ഇത്തരം വളര്‍ത്തലുകള്‍രക്ഷിതാക്കള്‍ക്ക് അഭിമാനിക്കാന്‍ വകയുള്ളതാണ് - എന്‍എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.



http://www.azhimukham.com/newsupdate-supremecour-hear-hadiya-testimony/

Next Story

Related Stories