ഒരു ചെറിയ കാലത്തേക്കെങ്കിലും പികെ ശശിക്ക് വേണ്ടി ലെനിനിസ്റ്റ് സംഘടനാ തത്വം വഴിമാറി നിന്നത് നാണക്കേടാണ് സഖാക്കളെ

ലൈംഗിക ആരോപണ വിധേയനായ ഒരാളുടെ നേതൃത്വത്തിൽ നവോത്ഥാന യാത്ര നടത്തുന്നതിനേക്കാളും അശ്ലീലം വേറെ ഇല്ലെന്നു സോഷ്യൽ മീഡിയയിൽ അടക്കം അഭിപ്രായങ്ങളുയർന്നു.