വേണമെങ്കില്‍ ജീവത്യാഗം; രാഹുല്‍ ഈശ്വറിനു മാത്രമല്ല ശശി രായാവിനുമുണ്ട് പ്ലാന്‍ എ ബി സികള്‍

തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി വിശ്വാസികളെ ഇളക്കിവിട്ട് കലാപമുണ്ടാക്കുകയാണ് രാഹുല്‍ ഈശ്വറും ശശികുമാര വര്‍മ്മയും ചെയ്തത്