ട്രെന്‍ഡിങ്ങ്

ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം; ബീഹാറില്‍ 15 രോഗികള്‍ മരിച്ചു

Print Friendly, PDF & Email

ആത്യാസന്ന നിലയിലുണ്ടായിരുന്ന  രോഗികളാണ്‌ ചികില്‍സ കിട്ടാതെ മരിച്ചത്‌

A A A

Print Friendly, PDF & Email

ജുനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്കിനെ തുടര്‍ന്ന് ബീഹാര്‍ പട്‌ന മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്ന 15 രോഗികള്‍ മരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ ഒരു രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഡോക്ടറെ മര്‍ദ്ദിച്ചതാണ് പണിമുടക്കിന് കാരണം.

500 ജുനിയര്‍ ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. ആത്യാസന്ന നിലയിലുണ്ടായിരുന്ന  രോഗികളാണ്‌ ചികില്‍സ കിട്ടാതെ മരിച്ചത്‌. അത്യാഹിത വിഭാഗം പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഡോക്ടര്‍മാരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍