മനുഷ്യന്‍ കുരങ്ങനാകുന്ന കാലമാണിത്: കേന്ദ്രമന്ത്രിയെ പരിഹസിച്ച് പ്രകാശ് രാജ്

കുരങ്ങന്‍ മനുഷ്യനാകുന്നതിന് ആരും സാക്ഷ്യം വഹിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ പരിണാമ സിദ്ധാന്തം തെറ്റാണെന്നുമായിരുന്നു മന്ത്രിയുടെ വാദം