ജിഎസ്ടി പൊളിച്ചെഴുതും, വനിതാ ബിൽ പാസാക്കും, മിനിമം വരുമാനം അവകാശമാക്കും; വൻ വാഗ്ദാനങ്ങളുമായി രാഹുല്‍ ഗാന്ധിയുടെ കൊച്ചി പ്രസംഗം

കോൺഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി, എഐസിസി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും രാഹുൽ ഗാന്ധിക്കൊപ്പം പരിപാടികളിൽ സംബന്ധിക്കും