ട്രെന്‍ഡിങ്ങ്

രാംനാഥ് കോവിന്ദിനെ കുറിച്ച് ചില കാര്യങ്ങള്‍

കാണ്‍പൂരിലെ ഒരു ദരിദ്ര ദളിത് കര്‍ഷക കുടുംബത്തില്‍ ജനനം

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത് തീര്‍ത്തും അപ്രതീക്ഷിതവും ഇതുവരെ ചര്‍ച്ചകളിലൊന്നും കടന്നുവരാത്തതുമായ ഒരു വ്യക്തിയെ ആണ് – രാംനാഥ് കോവിന്ദ്. രാംനാഥ് കോവിന്ദിനെ കുറിച്ച് ചില വിവരങ്ങള്‍:

 • 1945 ഒക്ടോബര്‍ ഒന്നിന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഒരു ദരിദ്ര ദളിത് കര്‍ഷക കുടുംബത്തില്‍ ജനനം.
 • കാണ്‍പുര്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ബികോം, എല്‍.എല്‍.ബി ബിരുദങ്ങളെടുത്തു.
 • ഐഎഎസ് പരീക്ഷ പാസായി
 • സുപ്രീംകോടതിയില്‍ അഭിഭാഷകന്‍
 • മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു
 • 1994 ലും 2000 ലും ഉത്തര്‍പ്രദേശില്‍നിന്ന് രാജ്യസഭയില്‍. വിവിധ പാര്‍ലമെന്ററി കമ്മിറ്റികളില്‍ അംഗം.
 • 1998 മുതല്‍ 2002 വരെ ദലിത് മോര്‍ച്ചയുടെ പ്രസിഡന്റ് ആയിരുന്നു.
 • 2002 ഒക്ടോബറില്‍ ഐക്യരാഷ്ട്ര പൊതുസഭയില്‍ പ്രസംഗിച്ചു.
 • ലക്‌നൗവിലെ ഡോ.ബിആര്‍ അംബേദ്കര്‍ സര്‍വകലാശാലയില്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചു
 • കൊല്‍ക്കത്ത ഐഐഎമ്മിലും ബോര്‍ഡ് അംഗം
 • 2015 ഓഗസ്റ്റ്‌ 16 മുതല്‍ ബിഹാര്‍ ഗവര്‍ണര്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍