“നിങ്ങളുടെ ദൈവം അമിതാഭ് ബച്ചന്‍ നിലപാടുകളില്ലാത്ത മനുഷ്യനാണ്‌”: റാണ അയ്യൂബ്

“ഒരു കാര്യം എനിക്കുറപ്പാണ് – ഗുജറാത്തിലോ, കേന്ദ്രത്തിലോ സര്‍ക്കാര്‍ മാറുകയാണെങ്കില്‍ ആ മാറി വരുന്ന ഗവണ്‍മെന്റുകളുടേയും അംബാസഡറാകാന്‍ അമിതാഭ് ബച്ചന് യാതൊരു മടിയും ഉണ്ടാകില്ല”.