അയ്യപ്പനെ കുറിച്ചുള്ള ട്രോള്‍ ഷെയര്‍ ചെയ്തു; മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് എസ്എഫ്ഐ നേതാവിന് ആര്‍എസ്എസ് മര്‍ദ്ദനം

അമ്പലപ്പുഴ ഗവ.എന്‍എസ്എസ് കോളജ് വിദ്യാര്‍ത്ഥി ലിയോണിനാണ് മര്‍ദ്ദനം ഏറ്റത്