സിപിഎമ്മിനെ കുഴപ്പത്തിലാക്കി ‘ഷൊര്‍ണൂരിന്റെ തമ്പുരാന്‍’; തുടക്കം ‘എന്ത് ഒലയ്ക്കാണ് പോലീസെ’ന്നാക്രോശിച്ച്

പാര്‍ട്ടി നേതാക്കള്‍ക്കെതിരേ മുമ്പും സമാന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ജനപ്രതിനിധിയായിരിക്കെ വഴിവിട്ട പെരുമാറ്റത്തിന് ആരോപണ വിധേയനാവുന്ന ആദ്യത്തെ വ്യക്തിയാണ് പി കെ ശശി