ലുക്കാ മോഡ്രിച്; അഭയാര്‍ത്ഥിയില്‍ നിന്നും ലോകഫുട്ബോളിന്റെ നെറുകയിലേക്ക്

മെസ്സിയെയും, റൊണാൾഡോയെയും, നെയ്മറെയും പിന്തള്ളി കൊണ്ട് ലോകഫുട്ബോളിന്റെ നെറുകയിൽ മോഡ്രിച് തന്റെ സ്ഥാനം ഉറപ്പിച്ചെങ്കിൽ അത് കേവലം കളിക്കളത്തിനകത്തെ മികവ് കൊണ്ട് മാത്രമല്ല പ്രതിസന്ധികൾ മാത്രം നിറഞ്ഞ തന്റെ ജീവിതത്തിലുടനീളം നടത്തിയ അതിജീവനത്തിനുള്ള അംഗീകാരം കൂടിയാണ്.